എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 5, 2010

സമഗ്രാസൂത്രണം

പത്താം ക്ലാസ്സില്‍ ഒന്നാമത്തെ യൂണിറ്റില്‍ നാം പരിചയപ്പെടുന്നത് ചെറുശ്ശേരിയുടെയും കുഞ്ചന്‍ നമ്പ്യാരുടെയും കാവ്യ ഭാഗങ്ങളും എഴുത്തച്ഛനെക്കുറിച്ച് ഓ.എന്‍ .വി.എഴുതിയ ലേഖനവുമാണ്. ഈ മൂന്ന്‍ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സമഗ്രാസൂത്രണത്തിന്റെയും ദൈനംദിനാസൂത്രണത്തിന്റെയും ഒരു രൂപരേഖയാണ്.ഇവ ഒരു പക്ഷെ പൂര്‍ണമായിരിക്കില്ല. ഇത് വായിച്ചു നോക്കിയ ശേഷം ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും, ഇവിടെ വേണ്ട കൂട്ടിച്ചേര്‍ക്കലുകളും ഉടന്‍തന്നെ ഞങ്ങളെ അറിയിക്കുമെന്ന് വിശ്വസിക്കുന്നു.ഇത്തരം കൂട്ടിച്ചേര്‍ക്കലുകളിലൂടെയേ അസൂത്രണങ്ങള്‍ നമുക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.



തയ്യാറാക്കിയത് : ശ്യാംലാല്‍ വി.എസ് (കൂത്താട്ടുകുളം)

3 comments:

Thasleem said...
This comment has been removed by the author.
Thasleem said...

ഒന്‍പതാം ക്ലാസ്സിലെ എല്ലാ പാഠങ്ങളുമായി ബന്ധപ്പെട്ടവരുടെ ജീവചരിത്രം നല്‍കണേ...വിദ്യാരംഗം ....വിദ്യാരംഭം......
ഞാന്‍ ഒരു ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്...!
ഇപ്പോള്‍ എല്ലാ ഭാഷയ്ക്കും ബ്ലോഗ്‌ ഉള്ളത് നന്നായി...


ഫിസിക്സ്‌------http://physicsadhyapakan.blogspot.com/
കെമിസ്ട്രി------http://rasathanthrateacher.blogspot.com/
ഹിന്ദി---------http://hinditeachers.blogspot.com/
ഗണിതം------www.mathsblog.in
English------http://english4schools.blogspot.com/

ഇനി ഇത്തിരി നേരം ചിലവഴിക്കാന്‍ എന്റെ ഇത്തിരി നേരവും...
www.thasleemp.blogspot.com

ജോസഫ്‌ പി, ആറ്റിങ്ങല്‍ said...

അസൂത്രണങ്ങള്‍ നന്നായിരിക്കുന്നു. ഇവ നല്‍കിയ വിദ്യാരംഗം ബ്ലോഗിന് നന്ദി. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.